ശിബിലി മഞ്ചേരി FICTION ഗതികേടുകൾ നാല് മീറ്റർ ദൈർഘ്യമുള്ള ഒരു റോഡ് ക്രോസ് ചെയ്യാൻ ഞങ്ങൾ പാമ്പുകളെടുക്കുന്ന അധ്വാനം ചെറുതൊന്നുമല്ല. ഇഴഞ്ഞു പോകുമ്പോൾ നേർരേഖയിൽ നിന്നും 45-50 ഡിഗ്രി ഒക്കെ തെറ്റിയിട്ടാണ് അപ്പുറത്തെത്തുക. അതിനാൽ, ഞങ്ങൾക്ക...