FICTIONS

പ്രവാചകൻ വരുന്ന നേരം
FICTION

പ്രവാചകൻ വരുന്ന നേരം

മതിലു കീറിക്കേറിയ അയൽവരമ്പിൽകഠാരയുടെ മൂർച്ച കൂട്ടിയ സമയംഅമുസ്ലിമാണെങ്കിലുംഅയൽവാസിയെ ആദരിക്കണമെന്നോതിമതിലിൻ്റെ മനസ്സലിയിപ്പിച്ചപ്പോഴും, കുറഞ്ഞു പോയ സ്വർണമാലയെമാല്യം കഴിച്ചവളുടെകഴുത്തറുക്കാൻ പോകവെപര...
ദസ്തഗീർ സാഹിബ് മസ്ജിദ്: സാംസ്കാരിക സംരക്ഷണത്തിൻ്റെ പ്രൗഢി
PHOTO ESSAY

ദസ്തഗീർ സാഹിബ് മസ്ജിദ്: സാംസ്കാരിക സംരക്ഷണത്തിൻ്റെ പ്രൗഢി

വിഷാദം നിറഞ്ഞ കാശ്മീരിൻ്റെ പ്രൗഢമായ ചരിത്രത്തിലേക്ക് ശ്രീനഗറിൽ നിന്നുമുള്ള ദൂരം 3.1 കിലോമീറ്റർ മാത്രമാണ്. ശൈഖ് ശാഹെ ഹമദാനിയുടെ പലായനം ഇസ്ലാമിക വ്യാപനത്തോടൊപ്പം കാശ്മീരിൽ കൊണ്ടുവന്ന കലാസാംസ്കാരിക തനിമ...
നഗരങ്ങളുടെ ദില്ലിയും ഗല്ലിക്കാഴ്ച്ചകളും
FICTION

നഗരങ്ങളുടെ ദില്ലിയും ഗല്ലിക്കാഴ്ച്ചകളും

ചേരിവൽക്കരണം എന്ന രാഷ്ട്രീയ സാമൂഹ്യശാസ്ത്ര പ്രക്രിയയെ കേരളീയ പരിസരങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഡൽഹിയിലേക്ക് വരാം, ഇവിടെ അതൊരു അസ്വാഭാവികതയല്ല, വേർതിരിക്കാൻ പറ്റാത്ത വിധം ഇവിടത്തോട...
ഗതികേടുകൾ
FICTION

ഗതികേടുകൾ

നാല് മീറ്റർ ദൈർഘ്യമുള്ള ഒരു റോഡ് ക്രോസ് ചെയ്യാൻ ഞങ്ങൾ പാമ്പുകളെടുക്കുന്ന അധ്വാനം ചെറുതൊന്നുമല്ല. ഇഴഞ്ഞു പോകുമ്പോൾ നേർരേഖയിൽ നിന്നും 45-50 ഡിഗ്രി ഒക്കെ തെറ്റിയിട്ടാണ് അപ്പുറത്തെത്തുക. അതിനാൽ, ഞങ്ങൾക്ക...