ഹജ്ജും വിശുദ്ധ സംഗമങ്ങളും; സാമൂഹ്യ മന:ശാസത്രത്തിന്റെ വായനകൾ
"എൻറെ തീർത്ഥാടനം സ്വാതന്ത്ര്യത്തിലേക്കുള്ള കാൽവെപ്പായിരുന്നു. പുതിയ ഉൾക്കാഴ്ചകൾ ഇതെനിക്ക് സമ്മാനിച്ചു. രണ്ടാഴ്ച കാലത്തോളം ഈ വിശുദ്ധ ഭൂമിയിൽ ഞാൻ കണ്ട കാഴ്ചകൾ 39 വർഷക്കാലം അമേരിക്കയിൽ ഒരിക്കലും എനിക്ക...