നഗരങ്ങളുടെ ദില്ലിയും ഗല്ലിക്കാഴ്ച്ചകളും
ചേരിവൽക്കരണം എന്ന രാഷ്ട്രീയ സാമൂഹ്യശാസ്ത്ര പ്രക്രിയയെ കേരളീയ പരിസരങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഡൽഹിയിലേക്ക് വരാം, ഇവിടെ അതൊരു അസ്വാഭാവികതയല്ല, വേർതിരിക്കാൻ പറ്റാത്ത വിധം ഇവിടത്തോട...